DHANAM MAGAZINE AND INDO-US COALITION PRESENTS

 

പ്രതിസന്ധികളെ അവസരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ സൗജന്യ വെബിനാര്‍

 

Zoom Training in Malayalam by Ruble Chandy (USA), #1 International Bestselling Author of '90 Days to Life' and Dr. Vipin V Roldant, Business Psychologist and International Trainer

അടുത്ത തലത്തിലേക്ക് കുതിക്കാം, ആഗോളതലത്തിലേക്ക് വളരാം, ലാഭം വർധിപ്പിക്കുക...

Space is limited. Reserve your spot now.

നാം ജീവിതത്തില്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അനിശ്ചിതത്വത്തിലൂടെ ബിസിനസുകള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ആദ്യത്തെ മുന്‍ഗണന നിലവിലുള്ള ബിസിനസിനെ സംരക്ഷിക്കുകയെന്നതാണ്. അതിനുശേഷം പുതിയ അവസരങ്ങള്‍ കണ്ടെത്തി വളരാനും ലാഭം ഇരട്ടിയാക്കാനും ആഗോളതലത്തിലേക്ക് പോകാനും സംരംഭകനെ സഹായിക്കുകയെന്നതാണ് വെബിനാറിന്റെ ലക്ഷ്യം.
വെബിനാറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നത്...


$ നിങ്ങളുടെ ബിസിനസിനെ എങ്ങനെ സംരക്ഷിക്കാം, വളര്‍ത്താം, ലാഭം എങ്ങനെ ഇരട്ടിയാക്കാം?


$ ആഗോളതലത്തിലേക്ക് എങ്ങനെ വളരാം?


$ നിങ്ങളുടെ ലക്ഷ്യം നേടാനുള്ള പടിപടിയായുള്ള തന്ത്രങ്ങള്‍ എങ്ങനെ രൂപപ്പെടുത്താം? എങ്ങനെ ആക്ഷന്‍ പ്ലാനിലേക്ക് പോകാം?


$ പ്ലാന്‍ ചെയ്താല്‍ മാത്രം പോര, അത് നടപ്പാക്കുകയും വേണം. ബിസിനസില്‍ സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലൂടെ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന് വിശദീകരിക്കുന്നു.


$ ബിസിനസിനെ വളര്‍ത്താനുള്ള പടിപടിയായുള്ള ചുവടുകള്‍


$ പ്രതിസന്ധിഘട്ടത്തിലെ അവസരങ്ങളെ എങ്ങനെ കണ്ടെത്താം, തിരിച്ചറിയാം.

 

$ മന:സമാധാനവും ഉല്‍പ്പാദനക്ഷമതയും നഷ്ടപ്പെടുത്താതെ എങ്ങനെ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാം?


$ ഭാവിയിലെ വെല്ലുവിളികളെ എങ്ങനെ നേരിടാം?

Space is limited. Reserve your spot now.